Kerala

കോഴി കോടതിയിൽ: ഉടമസ്ഥനില്ലാത്തിനാൽ 100 രൂപക്ക് ലേലത്തിൽ വിറ്റു

കോഴി കോടതിയിൽ: ഉടമസ്ഥനില്ലാത്തിനാൽ100 രൂപക്ക് ലേലത്തിൽ വിറ്റു

അതി രസകരമായ സംഭവത്തിന് സാക്ഷിയായി കുന്ദമംഗലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി.കേസുകൾക്കിടയിൽ ഇന്ന് ഒരു കോഴി വന്ന് പെട്ടതാണ് കോടതിയിൽ ആകെ ബഹളമായത് . കുന്ദമംഗലം കോടതിയിൽ വന്ന് പെട്ട ഈ പിട കോഴിയെ വാച്ച്മാൻ പിടിച്ച് വെക്കുകയും മജിസ്ട്രേറ്റ് കുന്ദമംഗലം പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

ശേഷം പോലീസ് വന്ന് കോഴിയുടെ ഉടമസ്ഥനെ തിരഞ്ഞെങ്കിലും കിട്ടിയില്ല.അവസാനം ഉടമസ്ഥിനില്ലാത്തതിനാൽ ഈ കോഴിയെ ലേലം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഏറെ കൗതുകം ഈ ലേലം പോയത് 100 രൂപക്കാണ്.കോടതി ഏൽപ്പിച്ച ഈ കോഴിക്കെതിരെ കുന്ദമംഗലം പോലീസ് കേസ് രജി്ട്രർ ചെയ്ത ശേഷമാണ് ലേലത്തിൽ പോയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!