കോസര്‍ഗോഡ് ഉദുമയില്‍ മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍. ബേവൂരി പി എം മന്‍സിലില്‍ മുഹമ്മദ് റാസിഖ് (29) ആണ് പിടിയിലായത്. എക്‌സൈസ് നര്‍കോട്ടിക് സ്‌ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്. പ്രതി വീട്ടില്‍ മയക്കുമരുന്ന് വില്പന നടത്തുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
കാസര്‍ഗോഡ് മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍

