കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ 12 പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ കൂടി പുതിയ കണ്ടൈൻ മെന്റ് സോണുകൾആയി ജില്ല കളക്ടർ പ്രഖ്യാപിച്ചു.
കുന്ദമംഗലം,ഒളവണ്ണ ,ഫറോക്ക് ,നൊച്ചാട് ,പയ്യോളി , മരുതോങ്കര ,ചെങ്ങോട്ട് കാവ് ,കാവിലുപാറ ,കോടഞ്ചേരി ,മടവൂർ ,പേരാമ്പ്ര ,തിക്കോടി എന്നീ ഗ്രാമ പഞ്ചായത്തുകൾ ആണ് പുതുതായി കണ്ടയ്നമെന്റ് സോണുകളാക്കി മാറ്റിയത് .
കണ്ടൈൻ മെന്റ് സോണുകളിൽ യാതൊരുവിധ ഒത്തുചേരലുകളോ കൂടിച്ചേരലുകളോ അനുവദിക്കുന്നതല്ല

