Trending

ജലസേചന വകുപ്പിൻ്റെ വാഹനങ്ങൾ ജലവിതരണത്തിന്

സംസ്ഥാനത്തെ നിലവിലെ അടിയന്ത സാഹചര്യം കണക്കിലെടുത്ത് ജലവിതരണത്തിനായി ജലസേചന വകുപ്പിൻ്റെ വാഹനങ്ങൾ ജല അതോറിട്ടിക്ക് കൈമാറും. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനാണ് നടപടി. ആവശ്യമായ തോതിൽ ജലം എല്ലായിടത്തും എത്തിക്കുന്നതിന് വാഹനങ്ങളുടെ കുറവ് തടസമാകാതിരിക്കാനായാണ് ജലസേചന വകുപ്പിൻ്റെ വാഹനങ്ങൾ കൂടി വിട്ടുകൊടുക്കുന്നത്.കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സഹായം യഥാസമയം ലഭ്യമാക്കണമെന്നും ബന്ധപ്പെട്ടവരോട് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!