Kerala News

രാജ്യസഭയിലെ എം പി മാരുടെ സസ്‌പെൻഷൻ; പ്രതിഷേധ ദിനം ആചരിച്ച് ആൾ കേരള മിൽമ ഓഫീസേഴ്സ് ഫെഡറേഷൻ

ആൾ കേരള മിൽമ ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ടും, രാജ്യസഭാ എം.പി യുമായ സഖാവ് ബിനോയ് വിശ്വം അടക്കം 12 എം.പി.മാരെ രാജ്യസഭയിൽ നിന്നും സസ്പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആൾ കേരള മിൽമ ഓഫീസേഴ്സ് ഫെഡറേഷൻ ഇന്ന് പ്രതിഷേധ ദിനം, സംസ്ഥാന വ്യാപകമായി ആചരിച്ചു. പ്രതിഷേധ സമ്മേളനം മിൽമ മലബാർ മേഖലാ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്നു. ശ്രീ സത്യൻ മൊകേരി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. AKMOF സംസ്ഥാന ജനറൽ സെക്രടറി ശ്രീ. ഐ.എസ്. അനിൽ കുമാർ , മലബാർ മിൽമ ഓഫീസേഴ്സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡണ്ട് . ശ്രീ സുരേഷ് കുമാർ . പി.എസ്, ജന: സെക്രട്ടറി, ശ്രീ സജീഷ് എം എന്നിവർ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!