Kerala kerala Local

കോഴിക്കോട് നഗരത്തില്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമണം; ബൈക്കിലെത്തിയ സംഘം രക്ഷപ്പെട്ടു; സംഭവം നൈറ്റ് പട്രോളിങ്ങിനിടെ

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. നടക്കാവ് സ്റ്റേഷനിലെ മൂന്നു പോലീസുകാര്‍ക്ക് നേരെയാണ് പുലര്‍ച്ചെ രണ്ടു മണിയോടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിറ്റുണ്ട്.

ബൈക്കിലെത്തിയ രണ്ടുപേരാണ് പൊലീസുകാരെ ആക്രമിച്ചത്. കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ഇവരെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!