Local News

കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ഫിഫ ഫെസ്റ്റിന്റെ ഭാഗമായി വേൾഡ് കപ്പ് പ്രവചന മത്സരം ആരംഭിച്ചു

കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ വേൾഡ് കപ്പിനോടനുബന്ധിച്ച് കുട്ടികൾക്കായി പ്രവചന മത്സരം സംഘടിപ്പിച്ചു. വേൾഡ് കപ്പിൽ വിജയിക്കുന്ന ടീം, ഗോൾഡൻ ബോൾ കൂടാതെ ഗോൾഡൻ ബൂട്ട് കരസ്ഥമാക്കുന്ന കളിക്കാരെ കുട്ടികൾക്കും അധ്യാപകർക്കും പ്രവചിക്കാവുന്നതാണ്. പ്രവചന മത്സരത്തിന്റെ ഔപചാരിക ഉദ്ഘാടനം കുന്ദമംഗലം ഉപജില്ല അസിസ്റ്റൻറ് എഡ്യൂക്കേഷൻ ഓഫീസർ കെ ജെ പോൾ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഫൈസൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ കെഎം സതീശൻ ,പ്രവീൺ, കെ കെ ദീപേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ വി ദീപു സ്വാഗതവും കെ കെ പ്രജിത്ത് കുമാർ നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!