ഓരോ അപകടങ്ങളിലും ജീവന് രക്ഷിക്കാനായുള്ള ഓട്ടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഓരോ കഥയുണ്ടാവും. ബത്തേരിയില്‍ സ്കൂളില്‍ നിന്ന് പാമ്പ്കടിയേറ്റ് മരണപ്പെട്ട വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ് ഡ്രൈവര്‍ക്കും പറയാനുണ്ട്.
ഇന്നലെ ബത്തേരിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പാംബ് കടിയേറ്റ് ഗുരുതരാവസ്ഥയിലായ വിവരം ഇന്നലെ വൈകീട്ട് 5 മണിക് ബത്തേരി അലിഫ് ആംബുലന്‍സ് ഡ്രൈവര്‍ സുഹ്രത്ത് അലിഫ് നാസര്‍ ആണ് അറിയികുന്നത് ..
ബത്തേരി മുതല്‍ കോഴികോട് വരെയുള്ള 50 ഓളം ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും 150 ഓളം പൊതു പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ AMBULANCE ROAD SAFETY WING ല്‍ നാസര്‍ ഞാന്‍ സീരിയസുള്ള കുട്ടിയെമായ് വരികയാണ് വഴിയില്‍ എല്ലാ ബ്ളോകുകളും ഒഴിവാകി തരണം അത്രക് ഗുരുതരാവസ്ഥയിലാണ് …
ബത്തേരി മുതല്‍ മെഡിക്കല്‍ കോളേജ് വരെ ഓരോ അങാടിയിലും കൈകോര്‍ത്ത് പ്രവര്‍ത്തകര്‍ വൈകീട്ടുള്ള തിരകുകളെല്ലാം മറികടന്ന് കല്പറ്റ കഴിഞ്ഞ് 5.35 ഓടെ വൈത്തിരി എത്തുകയും കൂടുതല്‍ ഗുരുതരാവസ്ഥയിലായതിനാല്‍ വൈത്തിരിയുള്ള പ്രവര്‍ത്തകരുടെ സഹായത്തോടെ വൈത്തിരി ഹോസ്പിററലില്‍ കയറ്റുകയായിരുന്നു …
6 മണിയോടെ നാസിറിന്റെ അടുത്ത വോയ്സ് എത്തി വഴിയില്‍ കാത്തിരുന്നവരയെല്ലാം കണ്ണീരിലായ്ത്തി നാസര്‍ കരയുന്നതാണ് ഞങള്‍ കേള്കുന്നത് ആ പൊന്നു മോള് എന്റെ മടിയില്‍ കിടന്നാണ് മരിച്ചത് എനിക് സഹികാന്‍ കഴിയുന്നില്ല ആ വോയ്സ് കേട്ട ഞങളെല്ലാം കരഞ്ഞ് പോയ്…
3 മണിക് പാംബ് കടിയേറ്റ് ക്രത്യം 5.45 ഓടെ ആണ് ആ കുട്ടി മരികുന്നത് 2മണികുറും 45 മിനിറ്റ് …
3 മണിക് തന്നെ ബത്തേരി നിന്ന് പ്രാഥമിക ചികില്‍സ നല്കി -ഒന്നര മണികുര് കോഴികോട് മെഡികല്‍ കോളേജില്‍ ആംബുലന്‍സ് എത്താന്‍ സമയമെടുക്കാര് 3 മണിക് തന്നെ അദ്ദ്യാപകര് ഒരു ആംബുലന്‍സ് ഡ്രൈവറെ വിളിച്ചിരുന്നെന്കില് ആ പൊന്നുമോള് ഇന്നും ജീവനോടെ ഉന്ടാവുമായിരുന്നു വിലപ്പെട്ട 2 മണികൂര് നഷ്ടപെടുത്തിയവരെ മറുപടി പറഞ്ഞേ പറ്റൂ
ഇനി നമ്മുടെ ഒരു കുരുന്നു ജീവനും ഇത് പോലെ നഷ്ടപ്പെടരുത് ഓരോ വിദ്യാലയത്തിലും അതാത് പ്രദേശത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ നംബര് പ്രദര്ശിപ്പികണം ആയിരങള്‍ ശംബളം വാങുന്ന ഇത്തരം ചില അദ്ദ്യാപകര് നിരുത്തരവാദമായി ആണ് പെരുമാറുന്നതെന്കിലും തൂച്ചമായ കൂലിക് ജോലി ചെയ്യുന്ന ആംബുലന്‍സ് ഡ്രൈവര്മാര്ക് ഈ സമൂഹത്തിനൊപ്പമുന്ട് ഒരു വിളികപ്പറുത്ത് ഓടിയെത്താന്‍
ഒരോ ആംബുലന്‍സും ചീറിപ്പായുംബോള് ഓരോ വിലപ്പെട്ട ജീവനാണെന്ന ബോധ്യത്തോടെ വഴി ഒരുക്കണെ

