Kerala

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും 23ന്

കേരള നിയമസഭ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന്റെ (KLBF 3) പ്രഖ്യാപനവും, ലോഗോ പ്രകാശനവും, വെബ്സൈറ്റ് ഉദ്ഘാടനവും, *23 ന് വൈകിട്ട് 3.30 ന്* നടത്തുന്നു.നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങ് *സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം* ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ *ചിറ്റയം ഗോപകുമാർ* അധ്യക്ഷത വഹിക്കും.160 പ്രസാധകർ , 256 സ്റ്റാളുകൾ, പുസ്തക പ്രകാശനങ്ങൾ, പുസ്തക ചർച്ചകൾ, സാംസ്കാരിക പരിപാടികൾ എന്നിവ ചേർന്ന് ഗംഭീരമായിരുന്നു കഴിഞ്ഞ തവണത്തെ പുസ്‌തകോത്സവം.നാലു വേദികളിലായാണ് പുസ്തക പ്രകാശനങ്ങൾ, പുസ്തക ചർച്ചകൾ, സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറിയത്.ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്സ് ലോഞ്ചും ഓഡിറ്റോറിയവുമാണ് പ്രധാന വേദികലായിരുന്നത്. തലസ്ഥാനനഗരിയിലെ മറ്റൊരു ഉത്സവം തന്നെയായിരിക്കും ഇത്തവണത്തെതും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!