Local

ഹംദൽ ഫിഖാം കേരള ടീമിൽ

ഹൈദരാബാദിൽ നടക്കുന്ന ആൾ ഇന്ത്യ ബാഡ്മിൻറൺ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് അണ്ടർ15 വിഭാഗത്തിൽ മത്സരിക്കാൻ ഹംദൽ ഫിഖാം തെരഞ്ഞെടുക്കപ്പെട്ടു.കോഴിക്കോട് പൊന്മാടത്ത് ഷറഫാനിൻ്റെയും ജസ്നയുടെയും മകനാണ് ഹംദൽ ഫിഖാം.

ചാലപ്പുറം ഗവൺമെൻ്റ് ഗണപത് ബോയ്സ് സ്ക്കൂളിലെ 9ാം തരം വിദ്യാർത്ഥിയാണ്. മലബാർ ബാഡ്മിറ്റൺ അക്കാദമിയിൽ റാം. സി .വിജയിയുടെ കീഴിലാണ് പരിശീലിക്കുന്നത്.കഴിഞ്ഞ മാസം കരുനാഗപ്പള്ളിയിൽ വെച്ച് നടന്ന ഓൾ കേരള ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലും എറണാകുളത്ത് വച്ച് നടന്ന ഓൾ കേരള ബാഡ്മിൻറൺ റാങ്കിംഗ് ടൂർണമെന്റിലുംഅണ്ടർ- 15 സിംഗിൾ വിഭാഗത്തിൽ റണ്ണർ- അപ്പ് ആയിട്ടുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!