ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ എൺപത്തിരണ്ടാം സ്ഥാപകദിനം ഫോർവേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റി അംഗം ദേവദാസ് കുട്ടമ്പൂർ ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി കായക്കൽ അശ്റഫ് അധ്യക്ഷ്യം വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം , കെ പി ബാലഗോപാലൻ, ശ്രീജിത്ത് മാവൂർ, അസ്കർ പൂവാട്ടുപറമ്പ്, ഗണേശ് കാക്കൂർ, യാസർ അറഫാത്ത്, പി. സഫിയാ സീനത്ത്, സരസ്വതി എന്നിവർ നേതൃത്വം നൽകി.
ഫോർവേഡ് ബ്ലോക്ക് സ്ഥാപക ദിനം ആഘോഷി ച്ചു

