Local

പിണറായി സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരും; ഖാലിദ് കിളിമുണ്ട

കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളോട് അനീതി കാട്ടിയ പിണറായി ഭരണകൂടത്തെ കാത്ത് നില്‍ക്കുന്നത് വന്‍ തിരിച്ചടി ആണെന്ന് നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന: സിക്രട്ടറി ഖാലിദ് കിളിമുണ്ട.
പ്രവാസി ക്രൂരതയ്‌ക്കെതിരെ പന്തീര്‍പാടം ടൗണ്‍ മുസ്ലിം ലീഗിന്റെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഒ. സലീം സ്വാഗതം പറഞ്ഞു
ഒ. ഉസ്സയിന്‍, എം ബാബുമോന്‍, ടി പി ജുനൈദ്, കെ.കെ ഷമീല്‍, കെ കെ സി നൗഷാദ്, കെ ഷമീം, സി കെ അബ്ദുറഹിമാന്‍, പി. നജീബ്, കെ.കെ സിദ്ധീഖ് , ബാസിത്ത് തുടങ്ങിയവര്‍ സംസാരിച്ചു
സി പി ശിഹാബ് നന്ദി പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!