പാലാ: ജനതാദൾ എസ് ദേശീയ കൗൺസിൽ അംഗവും മുൻ മന്ത്രിയുമായ പ്രൊഫ.എൻ.എം ജോസഫിന്റെ മാതാവ് അന്നമ്മ മാത്യു നീണ്ടുക്കുന്നേൽ (93) നിര്യാതയായി. സംസ്കാരം നാളെ ( 23-06-2019- ഞായർ) ഉച്ചകഴിഞ്ഞ് 02:30 ന് ചേന്നാട് ലൂർദ്ദ് മാതാ പള്ളിയിൽ. പരേത ചേന്നാട് ഒറ്റലാങ്ങൽ കുടുംബാംഗമാണ്.
മറ്റുമക്കൾ: മേരി വര്ഗീസ് താഴൂശേരിൽ USA, സിസ്റ്റർ ട്രീസാ എസ് എ ബി എസ് (വാഴപ്പള്ളി – ചങ്ങനാശ്ശേരി), ലില്ലിക്കുട്ടി തോമസ് ഉപ്പുമ്മാക്കൽ (തിരുവഞ്ചൂർ) , പരേതനായ ജോർജ് മാത്യു. മരുമക്കൾ: എലിസബത്ത് (മോളി ) ആദോപ്പള്ളിൽ (പ്രവിത്താനം), വർഗീസ് താഴൂശേരിൽ എറണാകുളം (യു എസ് എ), പരേതനായ തോമസ് ഉപ്പുമാക്കൽ (തിരുവഞ്ചൂർ) , ലാലി ജോർജ് കുന്നത്തുകടവിൽ (അരിനല്ലൂർ).