മൂന്നാറില്‍ വീണ്ടും പുലിയുടെ ആക്രമണം; രണ്ടു പശുക്കള്‍ ചത്തു
BY editors
22nd May 2024
0
Comments
89 Views
ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം. പെരിയവരൈ ലോവര്‍ ഡിവിഷനില്‍ പുലിയുടെ ആക്രമണത്തില്‍ രണ്ടു പശുക്കള്‍ ചത്തു. പെരിയവരൈ സ്വദേശി നേശമ്മാളിന്റെ രണ്ടു പശുക്കളാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്.
തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,