Kerala National News

അതിര്‍ത്തി ലംഘിച്ചതിനു പാകിസ്താന്‍ പട്ടാളം അറസ്റ്റുചെയ്ത മലയാളി മരിച്ചു

അതിര്‍ത്തി ലംഘിച്ചെത്തിയതിന് പാകിസ്താന്‍ പട്ടാളം അറസ്റ്റുചെയ്ത മലയാളി കറാച്ചിയിലെ ജയിലില്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാലക്കാട് കപ്പൂര്‍ സ്വദേശി സുല്‍ഫിക്കര്‍ (48)ആണ് മരിച്ചത്. മൃതദേഹം പഞ്ചാബ് അതിര്‍ത്തിയായ അട്ടാറിയില്‍ എത്തിക്കും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് സുല്‍ഫിക്കറിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് മരണവാര്‍ത്ത കേരള പൊലീസിന് ലഭിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!