
തനിമ കലാ സാഹിത്യ വേദി 2021 – 2023 കാലയളവിലേക്ക് കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി ടി.കെ.അലി പൈങ്ങോട്ടായിയേയും ജനറൽ സെക്രട്ടറിയായി ശിഹാബുദ്ദീൻ ഇബ്നു ഹംസയെയും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ
വൈസ് പ്രസിഡണ്ടുമാർ നസീബ ബഷീര്‍,
മുസ്തഫ. കെ.പി.
അസി. സെക്രട്ടറി ബാബു സല്‍മാന്‍.
വകുപ്പ് സെക്രട്ടറിമാര്‍
സാഹിത്യം – സലാം കരുവമ്പൊയില്‍
സംഗീതം – അസ് ലം വാണിമേല്‍
നാടകം – ബക്കര്‍ വെള്ളിപറമ്പ്
സിനിമ – എഫ്.എം. അബ്ദുല്ല
ചിത്രകല – റിയാസ് പൈങ്ങോട്ടായി
സംഘാടനം – ദാവൂദ് പി.മുഹമ്മദ്.
തനിമ ജില്ലാ രക്ഷാധികാരി ടി.ശാകിർ വേളം അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കൊച്ചി, സംസ്ഥാന കമ്മറ്റിയംഗം സലീം കുരിക്കലകത്ത് എന്നിവർ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.
എഫ്.എം.അബ്ദുല്ല റിപ്പോർട്ടവതരിപ്പിച്ചു.
ബാസിമ ചെറുവാടി ഗാനമവതരിപ്പിച്ചു

