കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ‘വെൽഫെയർ സൊസൈറ്റിയായി പ്രവർത്തിക്കുന്ന മർച്ചെൻ്റ് വെൽഫെയർ സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം ജില്ലാ സെക്രട്ടറിയും യൂണിറ്റ് പ്രസിഡണ്ടും കുടിയായ എം ബാബുമോൻ ഉദ്ഘാടനം ചെയ്യ്തു. കൂടെ ഷെയറുകൾക്കുള്ള ഡിവിഡണ്ട് വിതരണവും നടന്നു. തുടർന്ന് പുതിയ കമ്മറ്റി രൂപീകരണവും നടന്നു. സൊസൈറ്റിയുടെ പ്രസിഡണ്ടായി എൻ വിനോദ് കുമാറും, ജനറൽ സെക്രട്ടറിയായി, കെ.പി സജീന്ദ്രനും, ട്രഷറർ ആയി, പി എം .മോഹൻദാസിനെയും തിരഞ്ഞെടുത്തു.
വെൽഫെയർ സൊസൈറ്റിയായി പ്രവർത്തിക്കുന്ന മർച്ചെൻ്റ് വെൽഫെയർ സൊസൈറ്റിയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു

