
ഈ വർഷം SSLC,+1,+2 പരീക്ഷ എഴുതുന്ന കുട്ടികൾക്കായി സ്കോർ അക്കാദമിയുടെ നേതൃത്വത്തിൽ പരീക്ഷ കൗൺസലിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. റസാഖ് മലോറം ക്ലാസ്സിന് നേതൃത്വം വഹിച്ചു.
സ്കോർ അക്കാദമി കൺവീനർ അമീൻ.എം.പി.എം,സ്കോർ ഫൗൺഡേഷൻ ഡയരക്ടർ സുബൈർ കോണിക്കൽ,മുജീബുറഹ്മാൻ.PK, റസാഖ് ഓമശ്ശേരി,ആസിം.ടി.പി.എം,സബിത മടവൂർ,ഷെറിൻ ആരാമ്പ്രം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

