സ്വാത്രന്ത്ര സമര സേനാനിയും മുന്‍ കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റുമായിരുന്ന കാരന്തൂര്‍ ടി.എം ചാപ്പുണ്ണി നായരുടെ 29 മത് ചരമ വാര്‍ഷിക ദിനം ആചരിച്ചു. കെ.പി സി സി രാഷ്ട്രിയ കാര്യസമിതി അംഗം എന്‍ സുബ്രമണ്യന്‍ ഉല്‍ഘാടനം പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.സി സി ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കു നി അനുസ്മരണ പ്രസംഗം നടത്തി.
മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് സി.വി സംജിത്ത് മുന്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിണ്ടണ്ട് ബാബു നെല്ലുളി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ ബ്‌ളോക്ക് കോണ്‍ഗ്രസ്റ്റ് വൈസ് പ്രസിഡന്റ് ടി.കെ ഹിതേഷ് കുമാര്‍ ഹൗസിങ് സൊസൈറ്റി വൈസ് പ്രസിസന്റ് സി.പി രമേഷന്‍,കെ.പി സി.സി സംസ്‌ക്കാരിക സാഹിതി നിയോജകമണലം ജന: സെക്രട്ടറി ദിനേഷ് കാരന്തൂര്‍, ബ്‌ളോക്ക് കോണ്‍ഗ്രസ്സ് നിര്‍വ്വാഹക സമിതി അംഗങ്ങളായ കെ. സുകമാരന്‍ നായര്‍. വി.കെ രാഘവന്‍, മണ്ഡലം യുത്ത് കോണ്‍ഗ്രസ്റ്റ് പ്രസിഡന്റ് കെ . അരുണ്‍ ലാല്‍ ദളിത് കോണ്‍ഗ്രസ്റ്റ് ബ്‌ളോക്ക് പ്രസിണ്ടണ്ട് ബൈജു മുമ്പ്രമ്മല്‍,സേവാദള്‍ ബ്‌ളോക്ക് ചെയര്‍മാന്‍ പ്രമോദ് ചേരിഞ്ചാല്‍ മണ്ഡലം കോണ്‍ഗ്രസ്റ്റ് ഭാരവാഹികളായ സുനില്‍ കോര കണ്ടി, അവിഷ് മാമ്പ്ര മുന്‍ മണ്ഡലം യുത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റുമാരായ രാഹുല്‍ എം, മണിലാല്‍ എ, വാര്‍ഡ് കോണ്‍ഗ്രസ്സ് പ്രസിണ്ടണ്ടുമാരായ ദാസന്‍ പുത്തലത്ത് കെ.പി റഹിം യു ഡി എഫ് ട്രഷറര്‍ മാധവന്‍ മാമ്പ്ര എന്നിവര്‍ സംസാരിച്ചു. അനുസ്മരണ സമിതി ചെയര്‍മാന്‍ സി പ്രമോദ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഹരിഷ് ചോലക്കല്‍ സ്വാഗതവും ബുത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഇല്ല്യാസ് അടിയലത്ത് നന്ദിയും പറഞ്ഞു.

