
ആരാമ്പ്രത്തെ പൗര പ്രമുഖനും മടവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും, പുള്ളിക്കോത്ത് പള്ളി : മദ്രസ ഭാരവാഹിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന എം.കെ.അബുഹാജി അന്തരിച്ചു.
ഭാര്യ; മൊക്കത്ത് പാത്തുട്ടി , മക്കൾ, എം.കെ. സലീം, സീനത്ത്, ഷരീഫ , നസീമ, ആയിഷ ബി കബറടക്കം ആരാമ്പ്രം വാരിപ്പുറം ജുമാമസ്ജിദിൽ വൈകീട്ട് 5 മണിക്ക്