Trending

ചേന്ദമംഗലൂർ കുറുങ്ങോട്ട് ഉമ്മർ കുട്ടി നിര്യാതനായി

നോർത്ത് ചേന്ദമംഗലൂർ മിനി പഞ്ചാബ്‌ മുത്താപ്പുമ്മൽ കുറുങ്ങോട്ട് ഉമ്മർ കുട്ടി (87) നിര്യാതനായി.
ഭാര്യ : പരേതയായ പാലിയിൽ ഇയ്യാത്തുമ്മ.
മക്കൾ: നാദിറ, സഫിയ, നസീമ, ബാസിത് ഖാൻ, സമിയ്യ, ഷാഹിന.
മരുമക്കൾ: വീരാൻ കുട്ടി (കൊടിയത്തൂർ), ലുഖ്മാൻ (കുന്ദമംഗലം), റസാഖ് (കറുത്ത പറമ്പ്), ഫൗസിയ (പാഴൂർ), റസാഖ് (മൂഴിക്കൽ), അലി (പെരുമണ്ണ).

മയ്യിത്ത് നമസ്കാരം നാളെ രാവിലെ 8 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!