Kerala News

ഇരവഞ്ഞി പുഴയിൽ വീണ്ടും നീർനായ ആക്രമണം ; പൊറുതിമുട്ടി നാട്ടുകാർ

മുക്കം ഇരവഞ്ഞി പുഴയിൽ വീണ്ടും നീർനായ ആക്രമണം. വൈകീട്ട്
പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
ഷറഫുദീന്റെ മകൻ മുഹമ്മദ് സിനാൻ(12),
കൊളോറാമ്മൽ മുജീബിന്റെ മകൻ ഷാൻ (13) എന്നിവർക്കാണ് പരിക്കേറ്റത് . കാരശ്ശേരി പഞ്ചായത് ഓഫിസിനു സമീപത്തെ പാറക്കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർത്ഥികൾ . പരിക്കേറ്റ വിദ്യാർത്ഥികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നീർനായ ആക്രമണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ ഒക്ടോബർ രണ്ടിന് ഇരകളുടെ സംഘമം നടത്തിയിരുന്നു.
പുഴയിൽ ഇറങ്ങുന്നവരെ നീർനായ്ക്കൾ അക്രമിക്കുന്നത് നിയമ സഭയിൽ വരെ ചർച്ചയാവുകയും ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!