Kerala News

കസ്റ്റഡിയിൽ ഉള്ളവരെ മർദ്ദിക്കുന്നത് ഭീരുവിന്റെപ്രതികാരവുംതിണ്ണമിടുക്കുംമാത്രം;ജേക്കബ് പുന്നൂസ്

കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ മർദ്ദനത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിജിപി ജേക്കബ് പുന്നൂസ്.പൊലീസ് നിയമവിരുദ്ധപ്രവൃത്തി ചെയ്യുന്നത് അഹങ്കാരം കൊണ്ടെന്ന് ജേക്കബ് പുന്നൂസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.കസ്റ്റഡിയിലുളളവരെ മർദ്ദിക്കുന്നത് ഭീരുവിന്റെ പ്രതികാരവും തിണ്ണമിടുക്കും മാത്രമാണെന്ന് ജേക്കബ് പുന്നൂസ് വിമർശിച്ചു.എന്തു നിയമവിരുദ്ധ പ്രവർത്തിയും ചെയ്യാമെന്നുള്ള മാനസികാവസ്ഥ, മനോവീര്യമല്ല. മറിച്ച് ഞാൻ ഒരുകൊച്ചു രാജാവാണ് എന്ന അഹങ്കാരമാണെന്നും ജേക്കബ് പുന്നൂസ് വ്യക്തമാക്കുന്നു. നിയമം നടപ്പാക്കുമ്പോൾ, പ്രകോപനമുണ്ടായാലും, നിയമം ലംഘിക്കാതിരിക്കുന്നതാണ് നിയമപാലകന്റെ മനോവീര്യമെന്നും ജേക്കബ് പുന്നൂസ് കൂട്ടിച്ചേര്‍ക്കുന്നു.

പോസ്റ്റ്

നിയമംനടപ്പാക്കുമ്പോൾ,പ്രകോപനമുണ്ടായാലും,നിയമംലംഘിക്കാതിരിക്കുന്നതാണ്നിയമപാലകന്റെമനോവീര്യം.എന്തുനിയമവിരുദ്ധപ്രവർത്തിയുംചെയ്യാമെന്നുള്ളമാനസികാവസ്ഥ,മനോവീര്യമല്ല,മറിച്ചു,ഞാൻഒരുകൊച്ചുരാജാവാണ്എന്നഅഹങ്കാരമാണ്.കസ്റ്റഡിയിൽഉള്ളവരെമർദ്ദിക്കുന്നതുഭീരുവിന്റെപ്രതികാരവുംതിണ്ണമിടുക്കുംമാത്രം:അത്,അതിഹീനമായഒരുകുറ്റവുംആണ്.
നിയമമാണ്ജനാധിപത്യത്തിലെരാജാവ്:അതുനിയമംനടപ്പാക്കുന്നവർക്കുംബാധകം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!