Trending

ഐപിഎല്‍ വാതുവയ്പ്; ഇന്‍ഡോറില്‍ വിദ്യാര്‍ത്ഥികളടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

ഐപിഎല്‍ വാതുവയ്പ്; ഇന്‍ഡോറില്‍ വിദ്യാര്‍ത്ഥികളടക്കം ഒന്‍പത് പേര്‍  അറസ്റ്റില്‍ - Express Kerala

ഇന്‍ഡോര്‍: ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ടു മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 6 വിദ്യാര്‍ത്ഥികളടക്കം ഒന്‍പത് പേര്‍ അറസ്റ്റില്‍. ഖജര്‍ന പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു വാതുവയ്പ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെനിന്നും മൂന്നു പേര്‍ അറസ്റ്റിലായി.

പ്രതികള്‍ കട്നി സ്വദേശികളാണ്. ഇവരില്‍ നിന്ന് ലാപ്‌ടോപ്പ്, 12 മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ കണ്ടെടുത്തു. ചൂതാട്ട നിയമം, ഐടി നിയമം, ഐപിസി വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!