Kerala

എ.എ വഹാബ് അന്തരിച്ചു

അരീക്കോട്​: പ്രഭാഷകനും ഗ്രന്ഥകാരനും കോഴിക്കോട്​ ഇസ്​ലാമിക്​ യൂത്ത്​ സെൻറർ സെക്രട്ടറിയുമായ തിരുവനന്തപുരം കണിയാപുരം മലപ്പുറംഅരീക്കോട് ഉഗ്രപുരം നിഹാ​ദ് വീട്ടിൽ എ.എ അബ്ദുൽ വഹാബ് അഹമ്മദ് മുസ്ലി(യാർ 65) നിര്യാതനായി. ഇന്ത്യൻ നാഷണൽ യൂത്ത് ​ലീഗ്​ സംസ്​ഥാന പ്രസിഡൻറായിരുന്നു. ദീർഘകാലം കോഴിക്കോട്​ എം.എസ്​.എസ്​ പള്ളിയിലെ ഖത്തീബ്​ ആയിരുന്നു.

ഭാര്യ: ആർ. ബീഗം. മക്കൾ: ഹുദ ജുമാന (കോഴിക്കോട്​ ജെ.ഡി.ടി പോളിടെക്​നിക് അധ്യാപിക), ഫിദ ലുബാന, ഹിബ നാബിഹ, ഹാസിൻ മഹ്സൂൽ.

മരുമക്കൾ: അബ്ദുൽ ജബ്ബാർ (ജെ.ഡി.ടി), എം.എസ്. സാജിദ് (കാമ്പസ്​ ഫ്രണ്ട് ദേശീയ പ്രസിഡൻറ്​), പി. അബൂബക്കർ. സഹോദരങ്ങൾ: എ.എ ജവാദ്​, എ.എ ജലീൽ, എ.എ ജമീൽ, ഡോ. എ.എ ഹലീം (എക്​സി.എഡിറ്റർ, ഇസ്​ലാമികവിജ്ഞാനകോശം), എ. സുഹൈല. മയ്യിത്ത്​ നമസ്​കാരം ശനിയാഴ്​ച വൈകിട്ട്​ നാലിന്​ അരീക്കോട്​ ഉഗ്രപുരം മസ്​ജിദുൽ മനാറിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!