News Sports

2032 ലെ ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ

2032 ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടക്കും. 2000ൽ സിഡ്നി ഒളിമ്പിക്സിന് ശേഷം ആദ്യമായിട്ടാണ് ഒരു ആസ്ട്രേലിയൻ നഗരം ഒളിമ്പിക്സിന് വേദിയാകുന്നത്. എതിരാളികളില്ലാതെയാണ് ബ്രിസ്ബേൻ ഒളിമ്പിക് വേദിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2024ൽ പാരിസും 2028ൽ ലോസ് ഏഞ്ചൽസും ഒളിമ്പിക്സ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചതിനു ശേഷമായിരിക്കും ബ്രിസ്ബേനിന്റെ ഊഴം എത്തുക.

BRISBANE 2032 ELECTED AS HOST OF THE GAMES OF THE XXXV OLYMPIAD!

CONGRATULATIONS! pic.twitter.com/h66C9pHxcG

— IOC MEDIA (@iocmedia) July 21, 2021
നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ബ്രിസ്‌ബെയ്ന്‍ കഴിഞ്ഞ മാസമാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ അംഗീകാരം നേടിയത്.

ഇന്‍ഡൊനീഷ്യ, ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ്, ചൈന, ദോഹ, ജര്‍മ്മനിയുടെ റുര്‍ വാലി മേഖല എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങള്‍ 2032-ലെ ഗെയിംസ് നടത്താന്‍ പരസ്യമായി താത്പര്യം പ്രകടിപ്പിച്ചിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!