Kerala

ബി.ജെ.പി. കുന്ദമംഗലം നിയോജകമണഡലം സ്ഥാനാർത്ഥിക്ക് കെട്ടിവെയ്ക്കാനുള്ള തുക സമ്മാനിച്ച് വെള്ളന്നൂർ കർഷക കൂട്ടായ്മ

കുന്ദമംഗലം: ബി.ജെ.പി. കുന്ദമംഗലം നിയോജകമണഡലം സ്ഥാനാർത്ഥി വി.കെ. സജീവന് തെരഞ്ഞടുപ്പിൽ കെട്ടിവെയ്ക്കാനുള്ള തുക ചാത്തമംഗലത്തെ വെള്ളന്നൂർ കർഷക കൂട്ടായ്മ സമ്മാനിച്ചു. നരേന്ദ്രമോദി സർക്കാറിന്റെ കർഷക ക്ഷേമ പരിപാടികൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് കർഷക കൂട്ടായ്മ തുക സമ്മാനിച്ചത്.

സംസ്ഥാന ഹോട്ടി കൾച്ചറൽ അവാർഡ് ജേതാവ് ഇടിവീട്ടിൽ ചന്ദ്രൻ തുക സ്ഥാനാ ർത്ഥിയെ ഏൽപ്പിച്ചു. കൃഷ്ണൻകുട്ടി, കെ. ഗണേഷ്, ടി.വി.ഉണ്ണികൃഷ്ണൻ, ടി. ചക്രായുധൻ, ജനാർദ്ദനൻ, നാരായണൻ നമ്പൂതിരി, ശിവദാസൻ മംഗലഞ്ചേരി, സോമൻ പാലക്കമണ്ണിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!