Local

അഡ്വ. പി.ടി.എ റഹീം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.
പി.ടി.എ റഹീം റിട്ടേണിംഗ് ഓഫീസറും ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസറുമായ ടി അമ്മാര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

എല്‍.ഡി.എഫ് നേതാക്കളായ പി.കെ പ്രേമനാഥ്, പി ഷൈപ്പു, ചൂലൂര്‍ നാരായണന്‍, പി അശ്റഫ് എന്നിവര്‍ പത്രിക സമര്‍പ്പണത്തിന് ഒപ്പമുണ്ടായിരുന്നു. മുന്നണി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം പ്രകടനമായാണ് സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പണത്തിന് എത്തിയത്.

ബാബു പറശ്ശേരി, ഇ വിനോദ്കുമാര്‍, കെ.കെ സദാനന്ദന്‍, എം സബീഷ്, എം. ബാലസുബ്രഹ്മണ്യന്‍, എന്‍.കെ അബ്ദുള്‍ അസീസ്, ശോഭ അബൂബക്കര്‍, ഷാജി പുത്തലത്ത്, രവി പറശ്ശേരി, കെ അഭിജേഷ്, എം.എം പ്രസാദ്, ചന്ദ്രന്‍ തിരുവലത്ത്, ആഷിഖ് കള്ളിക്കുന്ന് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!