പൊയ്യയിൽ കക്കാട്ടിരി കമ്മാടത്തിൽ ഭാസ്കരൻ (86) നിര്യാതനായി.
ഭാര്യ :പരേതയായ ദേവകി,
മക്കൾ :മോഹൻ ദാസ് (സൗദി അറേബ്യ ) പരേതയായ സരസു, അജിത, രജിത, ഷീബ,
മരുമക്കൾ ബാലൻ (ചാത്തമംഗലം ), മധു (നടക്കാവ് ), രാജൻ (ഏകരൂൽ ), സതീശൻ (കുട്ടമ്പൂർ ), സുജിത, സംസ്കാരം ഇന്ന് വൈകീട്ട് വീട്ടു വളപ്പിൽ.

