Local News

ബി.ജെ.പി കുറ്റിക്കാട്ടൂർ ഏരിയ 96 ബൂത്ത് സമ്മേളനവും,പണ്ഡിറ്റ് ദീന ദയാൽ ഉപാദ്ധ്യ അനുസ്മരണവും

ബി.ജെ.പി കുറ്റിക്കാട്ടൂർ ഏരിയ 96 ബൂത്ത് സമ്മേളനവും, പണ്ഡിറ്റ് ദീന ദയാൽ ഉപാദ്ധ്യ അനുസ്മരണവും , അഡ്വ: രജ്ഞിത്ത് ശ്രീനിവാസൻ ശ്രദ്ധാജ്ഞലിയും, സമർപ്പണനിധിയും ജില്ലാ സെൽ കോഡിനേറ്റർ തളത്തിൽ ചക്രായുധൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മണ്ഡലം ട്രഷറർ ശ്രീ : രാജീവ് സി. കുറ്റിക്കാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. മുൻപാർട്ടി പ്രവർത്തകനും , കർഷകനും ആയ പാലാട്ട് വിജയനെ ശ്രീ : ചക്രായുധൻ ആദരിക്കുകയും ചെയ്തു.ബൂത്ത് പ്രസിഡണ്ട് ശ്രീ : ഉണ്ണി എ.കെ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ശ്രീ: സുബേഷ് കെ സ്വാഗതവും, ശ്രീ :ഷനോദ് നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!