കോഴിക്കോട്: വടകര തിരുവള്ളൂരില്‍ അമ്മയും രണ്ടു കുട്ടികളും കിണറില്‍ വീണ് മരിച്ച നിലയില്‍. അഖില, മക്കളായ കശ്യപ്, വൈഭവ് എന്നിവരാണ് മരിച്ചത്. കുട്ടികളെ ദേഹത്ത് കെട്ടി അഖില കിണറ്റില്‍ ചാടി എന്നാണ് സംശയം. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.