കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾക്കിടയിൽ ദീർഘ വീക്ഷത്തിന്റെയും ആസൂത്രണത്തിന്റെയും ഉദാഹരണമായി മാറിയിരിക്കുകയാണ് മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ.പ്രിസം പദ്ധതിയുടെ ഭാഗമായി കോഴികോട്ടെ സ്റ്റാർട്ടപ്പ് കമ്പനി ആയ ഇല്ലൂസിയ ലാബും സ്കൂളിലെ പി ടി എ യും ചേർന്നാണ് രാജ്യ ശ്രദ്ധ നേടാവുന്ന ഈ മ്യൂസിയം സ്കൂളിൽ ഒരുക്കിയത് ബൈറ്റ് സി എം ജംഷീർ പി ടി എ പ്രസിഡണ്ട് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൽഘാടനം നിർവഹിക്കും എന്നാണ് തീരുമാനമെങ്കിലും മന്ത്രിക്കു ശാരീരിക ബുദ്ധിമുട്ടുകൾ കാരണം കോഴിക്കോട് മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉൽഘാടനം ചെയ്തു. (ഉൽഘാടനം ചെയ്യുന്ന വിശ്വാൽ ചേർക്കണം) മുൻ എം എൽ എ എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു ആർക്കും വേണ്ടാതെ കിടന്നിരുന്ന ക്യാമ്പസ് സ്കൂളിനെ പുതു ജീവൻ നൽകി വീണ്ടെടുത്തത്.സ്കൂളിൽ ഒരുക്കിയിരിക്കുന്ന പുതിയ ലാബിൽ പ്രവേശിച്ചാൽ ജീവ ജാലങ്ങളെയും സൂര്യനെയും ചന്ദ്രനെയും എല്ലാം വളരെ അടുത്ത് നിന്ന് കാണുകയും അറിയുകയും ചെയ്യാം.ഇത്രയും സംവിധാനങ്ങൾ ഉള്ള ഒരു ലാബ് ലഭിച്ചതിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അഭിമാനിക്കാം ഒപ്പം അതിരില്ലാത്ത അറിവുകയിലേക്കു സഞ്ചരിക്കുകയും ചെയ്യാം.ഉൽഘാടന ചടങ്ങിൽ പദ്മശ്രീ ഹരേ കല.ഹെഡ്മാസ്റ്റർ പ്രമോദ്.ഇല്ല്യൂസിയ ലാബ് പ്രധിനിധി നൗഫൽ.പി ടി എ പ്രസിഡണ്ട് സി എം ജംഷീർ.ശ്രീ കെ മോഹനൻ.കുമാരി രേഖ തുടങ്ങിയവർ പങ്കെടുത്തു