മുട്ടാഞ്ചേരി : നെടുംപറമ്പത്ത് താമസിക്കും അത്യാപറമ്പത്ത് മാധവൻനായർ (84)റിട്ട.പോസ്റ്റൽ സർവ്വീസ് അന്തരിച്ചു.
ഭാര്യ. ശ്രീമതിഅമ്മ. മക്കൾ . നളിനി,മനോജ് (കെ.വൺ ട്രെഡേർസ് ) സുരേഷ് (ഗ്രൂപ്പ് ഇലക്ട്രിക്കൽസ്, കോഴിക്കോട്)
മരുമക്കൾ : മോഹനൻ (പാലോളിതാഴം), ഗബിത ( പന്തീരാങ്കാവ്), ലീബ (പെരുവഴിക്കടവ്)
സഹോദരങ്ങൾ – പരേതരായ പാർവ്വതി അമ്മ, നാരായണൻ നായർ, ഗോപാലൻ നായർ, ദേവകി അമ്മ, ഗോവിന്ദൻ നായർ. സഞ്ചയനം തിങ്കളാഴ്ച്ച.

