തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കോഴിക്കോട് ജില്ലയില്‍ ഇതുവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 2754 പേര്‍. ഇവരില്‍ 1263 പേര്‍ പുരുഷന്‍മാരും 1491 പേര്‍ സ്ത്രീകളുമാണ്. ഇത്രയും പേരില്‍ നിന്ന് 3979 നാമനിര്‍ദ്ദേശ പത്രികകളാണ് വരണാധികാരികള്‍ക്ക് ലഭിച്ചത്. ഇന്നലെ മാത്രം 1026 പുരുഷന്മാരും 1225 സ്ത്രീകളും ഉൾപ്പെടെ 2251 പേർ നാമം നിർദ്ദേശപത്രിക സമർപ്പിച്ചു.
ജില്ലയില്‍ 2754 പേര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി

