വി എസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘പ്രിയപ്പെട്ട സഖാവ് വി എസ്സിന് പിറന്നാള്‍ ആശംസകള്‍’ എന്ന് കുറിപ്പോടെയാണ് ആശംസ പങ്കുവച്ചത്.