പരേതനായ മുറിയനാൽ കിഴക്കോടൻ ചാലിൽ അഹമ്മദ് കുട്ടിയുടെ ഭാര്യ ഹലീമ (76) നിര്യാതയായി
മക്കൾ : അബ്ദുൽ കരീം (U A E), ഹനീഫ (വീഡിയോ ഗ്രാഫർ )
സഹോദരങ്ങൾ: മമ്മദ്, പരേതയായ ബീവി
മയ്യിത്ത് നിസ്കാരം വൈകുന്നേരം 5 മണിക്ക് ചൂലാംവയൽ മഹല്ല് ജുമാ മസ്ജിദ്
മുറിയനാൽ കിഴക്കോടൻ ചാലിൽ ഹലീമ നിര്യാതയായി

