കോഴിക്കോട് :കുന്നമംഗലം പഞ്ചായത്തിൽ ഇന്ന് നടത്തിയ ആന്റിജൻ കോവിഡ് ടെസ്റ്റിൽ 45 പേർക്ക് കോവിഡ് പോസിറ്റീവ് ആയി.37 എണ്ണം ഇന്ന് നടന്ന ടെസ്റ്റിലും 5 എണ്ണം രോഗികളെ റിപ്പീറ്റ് ചെയ്ത ടെസ്റ്റിലും ആണ് പോസറ്റീവ് ആയത്.ഇവയിൽ 3 എണ്ണം മറ്റ് പഞ്ചായത്തുമാണ്.
വാർഡ് തിരിച്ചുള്ള കണക്കുകൾ ;വാർഡ് 6 -2 , 7-14, 9-4, 14-1, 15-2, 16-2, 17-2, 19-2, 20-5, 21-1, 22-1, 23-2.
എന്നിങ്ങനെയാണ് വാർഡ് തല കണക്കുകൾ .