കമ്പളക്കാട് സ്വദേശിയായ റാഷിദ് എന്ന യുവാവ് ബാംഗ്ലൂര്‍ വെച്ചു വാഹനാപകടത്തില്‍ പെട്ട് വളരെ ഗുരുതരാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്താന്‍ 7 മണിക്കൂറിനുള്ളില്‍ കോഴിക്കോട്ടെ mythra ഹോസ്പിറ്റലില്‍ ഒരു അടിയന്തര ശസ്ത്രക്രിയ അവശ്യമായിരിക്കുന്നു ,തുടര്‍ന്ന് ഇദ്ദേഹത്തെയും കൊണ്ട് ബാംഗ്ലൂര്‍ നിന്നും KA 6 B 4149 എന്ന മൊബൈല്‍ ICU ambulance 20.09.19 ഉച്ചകഴിഞ്ഞ് 2.30 നു കോഴിക്കോടെക്ക് യാത്ര തിരിച്ചിരിക്കുന്നു .വളരെ വേഗം കോഴിക്കോട്ടെ എത്തേണ്ടതിനു നമുക്ക് എല്ലാവര്‍ക്കും മുത്തങ്ങ മുതല്‍ കോഴിക്കോട് വരെ എല്ലാവര്‍ക്കും ഗതാഗത തടസങ്ങള്‍ ഒഴിവാക്കി സഹായിക്കണമെന്ന് അറിയിപ്പ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
നാസര്‍ 9744536832,ഡിവിന്‍ .9567345427, ആംബുലന്‍സ് ഡ്രൈവേഴ്സ് സുല്‍ത്താന്‍ ബത്തേരി