Local News

ഉപ്പഞ്ചേരിമ്മൽ കണ്ണിപ്പൊയിൽ അബ്ദുറഹിമാൻ കുട്ടി ഹാജി (93)നിര്യാതനായി

ഉപ്പഞ്ചേരിമ്മൽ കണ്ണിപ്പൊയിൽ അബ്ദുറഹിമാൻ കുട്ടി ഹാജി (93)നിര്യാതനായി.

ഭാര്യ: അലീമ

മക്കൾ: യു.സി.ബഷീർ (സൗദി), യു.സി.മൊയ്തീൻകോയ (മുൻ മെമ്പർ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ), യു.സി.അബ്ദുൽ ഗഫൂർ (ചാർട്ടേർഡ് അക്കൗണ്ടൻ്റ് ) ,യു.സി.സൈനുൽ ആബിദ് (എഞ്ചിനീയർ ). പരേതനായ അബ്ദുൽ അസീസ് (കെ.എസ്.ആർ.ടി.സി), റുഖിയ (കൊട്ടക്കാവയൽ), ഷരീഫ(കള്ളൻ തോട്)

മരുമക്കൾ: നദീറ (കെ.എസ്.ആർ.ടി.സി). ആയിഷ (അണ്ടോണ), യു.സി.ബുഷ്റ (മെമ്പർ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്). തസ്ലീന( ആനക്കുഴിക്കര), സക്കീറ (മറി വീട്ടിൽ താഴം), ഹംസ (കൊട്ടക്കാവയൽ), ബീരാൻ (കള്ളൻ തോട്)

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!