Kerala News

ജില്ലയില്‍ 2207 പേര്‍ക്ക് കോവിഡ്


3823 രോഗമുക്തി, ടി.പി.ആര്‍ 20.03 %

ജില്ലയില്‍ ഇന്ന് 2207 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും പോസിറ്റീവായി. 78 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2125 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11734 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3823 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
20.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 31745 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

കക്കോടി – 1
വാണിമേല്‍ – 2

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 1

കക്കോടി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 78

ചക്കിട്ടപ്പാറ – 7
ചെക്ക്യാട് – 3
ചേളന്നൂര്‍ – 1
ചെറുവണ്ണൂര്‍ – 1
ചോറോട് – 2
എടച്ചേരി – 1
ഫറോക്ക് – 8
കടലുണ്ടി – 9
കോഴിക്കോട് കോര്‍പ്പറേഷന്‍ – 12
കൊടിയത്തൂര്‍ – 1
കൊടുവള്ളി – 1
കുന്നുമ്മല്‍ – 1
മാവൂര്‍ – 1
ന•ണ്ട – 1
നാദാപുരം – 1
നൊച്ചാട് – 1
ഒളവണ്ണ – 10
ഓമശ്ശേരി – 4
പനങ്ങാട് – 1
പേരാമ്പ്ര – 1
പുറമേരി – 3
രാമനാട്ടുകര – 2
തൂണേരി – 2
വടകര – 1
വളയം – 1
വില്ല്യാപള്ളി – 1
വേളം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 532
അരിക്കുളം – 4
അത്തോളി – 7
ആയഞ്ചേരി – 2
അഴിയൂര്‍ – 13
ബാലുശ്ശേരി – 9
ചക്കിട്ടപ്പാറ – 9
ചങ്ങരോത്ത് – 2
ചാത്തമംഗലം – 20
ചെക്കിയാട് – 21
ചേളന്നൂര്‍ – 20
ചേമഞ്ചേരി – 37
ചെങ്ങോട്ട്കാവ് – 9
ചെറുവണ്ണൂര്‍ – 21
ചോറോട് – 47
എടച്ചേരി – 9
ഏറാമല – 9
ഫറോക്ക് – 9
കടലുണ്ടി – 10
കക്കോടി – 155
കാക്കൂര്‍ – 25
കാരശ്ശേരി – 24
കട്ടിപ്പാറ – 8
കാവിലുംപാറ – 1
കായക്കൊടി – 15
കായണ്ണ – 4
കീഴരിയൂര്‍ – 1
കിഴക്കോത്ത് – 1
കോടഞ്ചേരി – 9
കൊടിയത്തൂര്‍ – 30
കൊടുവള്ളി – 56
കൊയിലാണ്ടി – 31
കുടരഞ്ഞി – 5
കൂരാച്ചുണ്ട് – 6
കൂത്താളി – 3
കോട്ടൂര്‍ – 35
കുന്ദമംഗലം – 25
കുന്നുമ്മല്‍ – 1
കുരുവട്ടൂര്‍ – 21
കുറ്റ്യാടി – 11
മടവൂര്‍ – 6
മണിയൂര്‍ – 53
മറുതോങ്കര – 21
മാവൂര്‍ – 20
മേപ്പയ്യൂര്‍ – 5
മൂടാടി – 5
മുക്കം – 15
നാദാപുരം – 34
നടുവണ്ണൂര്‍ – 8
നന്‍മണ്ടണ്‍ – 9
നരിക്കുനി – 18
നരിപ്പറ്റ – 1
നൊച്ചാട് – 14
ഒളവണ്ണ – 66
ഓമശ്ശേരി – 12
ഒഞ്ചിയം – 22
പനങ്ങാട് – 18
പയ്യോളി – 17
പേരാമ്പ്ര – 18
പെരുമണ്ണ – 22
പെരുവയല്‍ – 20
പുറമേരി – 3
പുതുപ്പാടി – 59
രാമനാട്ടുകര – 46
തലക്കുളത്തൂര്‍ – 6
താമരശ്ശേരി – 29
തിക്കോടി – 14
തിരുവള്ളൂര്‍ – 27
തിരുവമ്പാടി – 26
തൂണേരി – 13
തുറയൂര്‍ – 7
ഉള്ള്യേരി – 37
ഉണ്ണികുളം – 12
വടകര – 80
വളയം – 23
വാണിമേല്‍ – 18
വേളം – 27
വില്യാപ്പള്ളി – 33

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 4

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
പെരുവയല്‍ – 1
തിക്കോടി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 31745
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 231
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 68

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!