ചാത്തമംഗലം ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെല്‍ പ്രദേശത്തെ 300കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു.
വിതരണ ഉല്‍ഘാടനം മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ കെ.എം അസ്സയിന്‍ ഹാജിയും കെ.കെ കാദര്‍ സാഹിബും ചേര്‍ന്ന് നിര്‍വഹിച്ചു. ലോക്ക് ഡൌണ്‍ പരിഗണിച്ചു കിറ്റുകള്‍ പ്രദേശത്തെ 300 വീടുകളില്‍ വൈറ്റ് ഗ്വ്ാര്‍ഡും യൂത്ത് ലീഗ് പ്രവര്‍ത്തകരും ചേര്‍ന്ന് എത്തിച്ചു നല്‍കി.