കുന്ദമംഗലം : വരട്യാക്കില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക്ക് ഹോസ്റ്റലില്‍ ഇന്റര്‍ സ്റ്റേറ്റ് കോറണ്ടയിനില്‍ കഴിയുന്ന വ്യക്തി കോറണ്ടയിന്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു.
ഫയര്‍ ഓഫീസര്‍ KP ബാബുരാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി ..