Sports

കേരള സ്‌കോയ് ടീമിനെ നിഹാല്‍ ഇഹ്‌സാനും റിയ സത്യനും നയിക്കും

കുന്നമംഗലം;2020 ഫെബ്രുവരി 21 മുതല്‍ 23 വരെ തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ വച്ച് ദേശീയ യുവജന കായിക വകുപ്പിന്റെ കീഴില്‍ നടക്കുന്ന ഏക് ഭാരത് ശ്രേഷ്ഠ ഭാരത്‌ദേശീയ സോണല്‍ സ്‌കോയ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കേരള ടീമിനെ പ്രഖ്യാപിച്ചു.

ആണ്‍കുട്ടികളുടെ ടീം: നിഹാല്‍ ഇഹ്‌സാന്‍ (ക്യാപ്റ്റന്‍, മര്‍ക്കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിള്‍, കാരന്തൂര്‍) ടീം അംഗങ്ങള്‍: മുഹമ്മദ്, നോയല്‍ ജേക്കബ്, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ഷാദില്‍, റിസര്‍വ് :അഹമ്മദ് യാസീന്‍
കോച്ച് പി പി ശരീഫ്, മാനേജര്‍ എ കെ മുഹമ്മദ് അഷ്‌റഫ്


പെണ്‍കുട്ടികളുടെ ടീം, റിയാ സത്യന്‍,(ക്യാപ്റ്റന്‍) ജപ്പാന്‍ കരാട്ടെ സ്‌കൂള്‍ കുന്നമംഗലം), ഖദീജ തൂമ്പ, എംകെ ഗോപിക, ജസ്‌ന.കെ , മുബീന. പി, മാനേജര്‍: കീര്‍ത്തന എംകെ.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!