പന്തീരങ്കാവ്: പഴയ കാല കോൺഗ്രസ് നേതാവ് മണ്ണത്തൂർ സേതുമാധവൻ നായർ (78) ഇന്ന് രാവിലെ പന്തീരങ്കാവിലെ സ്വവസതിയിൽ അന്തരിച്ചു . ഭാര്യ: അരമ്പച്ചാലിൽ രാധ
മക്കൾ:രഞ്ജിഷ് ( കേരള പോലീസ് ) , രഞ്ജിത്ത് (സെക്രട്ടറി പെരുമണ്ണ അഗ്രികൾച്ചർ സൊസൈറ്റി)
മരുമക്കൾ :വിനിത (ആർ.എം. എസ്സ് ) രശ്മി (ശുചിത്വ മിഷൻ)
ഉച്ചക്ക് 2 മണി വരെ അരമ്പച്ചാലിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. ശവസംസ്കാരം 3 മണിക്ക് കുന്ദമംഗലം പിലാശ്ശേരിയിലെ തറവാട് ശ്മശാനത്തിൽ