Kerala

ട്രെയിന്‍ യാത്രക്കിടയില്‍ മാവൂര്‍ അടുവാട് സ്വദേശിയെ കാണ്‍മാനില്ല

മാവൂര്‍: ട്രെയിന്‍ യാത്രക്കിടെ മാവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാതായി. അടുവാട് കോട്ടക്കുന്നുമ്മല്‍ വാസു – വിജയകുമാരിയുടെ മകന്‍ അഭിനവിനെ (19) യാണ് സെപ്റ്റംബര്‍ 15 മുതല്‍ കാണാതായത്.
തമിഴ്‌നാട് ഈറോഡ് പ്രൈവറ്റ് കോളേജില്‍ മെക്കാനിക് എഞ്ചീനിയറിംഗ് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. വീട്ടില്‍ വന്ന് പഠന സ്ഥലത്തേക്ക് മംഗലാപുരം-ചെന്നൈ എഗ്‌മോര്‍ എക്സ്സ് പ്രസ്സില്‍ തിരിച്ച് പോകും വഴിയാണ് അഭിനവിനെ കാണാതാവുന്നത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെ 11 മണിക്ക് ട്രയിന്‍ കയറിയ അഭിനവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബദ്ധപ്പെടണമെന്ന് അറിയിക്കുന്നു
റെയില്‍വെ പോലീസ്: O495-2703499
9497981122
മാവൂര്‍ പോലീസ്: 0495-288 3124
കെ.ഉണ്ണികൃഷ്ണന്‍- മെമ്പര്‍. മാവൂര്‍ പഞ്ചായത്ത്.9387285953.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!