Local News

നിയമലംഘനം തടയാനായി താലൂക്ക്തല സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു

സര്‍ക്കാര്‍ ഓഫീസുകളുടെ നീണ്ട അവധി കണക്കിലെടുത്ത് ജില്ലയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അനധികൃത നെല്‍വയല്‍ നികത്തല്‍, തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തല്‍ എന്നിവ തടയുന്നതിനായി താലൂക്ക്തല സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെപറയുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ അറിയിക്കാനും നിർദേശിച്ചു .

താലൂക്ക് ഓഫീസ് കോഴിക്കോട്: 0495-2372966
താലൂക്ക് ഓഫീസ് ,കൊയിലാണ്ടി: 0496-2620235
താലൂക്ക് ഓഫീസ് താമരശ്ശേരി : 0495-2223088
താലൂക്ക് ഓഫീസ് വടകര :0496-2533361
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം : 0495-2371622

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!