കൊയിലാണ്ടി നന്ദി പാലത്തിനടത്ത് എല്‍പിജി ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലോറി മറയാഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. ഗാസ് ടാങ്കറിന് ലീക്ക് സംഭവിച്ചിട്ടില്ല.
കൊയിലാണ്ടി നന്ദി പാലത്തിനടത്ത് എല്‍പിജി ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ടു

