യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് ശബരിനാഥിനെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി വിജയൻ്റെ പോലീസ് നടപടിക്കേതിരേ കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ ഉത്ഘാടനം ചെയ്തു നിയോജമണ്ഡലം പ്രസിഡൻ്റ് സുജിത്ത് കഞ്ഞോളി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സി വി – സംജിത്ത്, റെജിൽദാസ് ചേരുംചാൽ, അസീസ് മാവൂർ ,ഫഹദ് പാഴൂർ, എം -മനിൽ ലാൽ, സമദ് മാവൂർ, ജനിഷ് കുറ്റിക്കാട്ടൂർ, എന്നിവർ സംസാരിച്ചു.

