കനത്ത മഴയെ തുടര്‍ന്ന് കിണര്‍ ഇടിഞ്ഞു താഴ്ന്നു. കിഴക്കോത്ത് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ഒഴയാത്ത് പൊറായില് പൊയ്ലങ്ങല്‍ ഉമ്മറിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. 15 വര്‍ഷത്തോളം പഴക്കമുള്ള കിണറാണിത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കിണറിന് ചുറ്റും വിള്ളല്‍ വീണ് കിണര്‍ ഇടിഞ്ഞു വീഴുകയായിരുന്നെന്ന് ഉമ്മര്‍ പറഞ്ഞു. ഭീമമായനഷ്ടം കണക്കാക്കുന്നു.
കനത്ത മഴയില്‍ വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു

