Local

മു​ക്കം അ​ഗ്നി​ശ​മ​ന സേ​ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ തേടുന്നു

മു​ക്കം: ദു​ര​ന്ത മേ​ഖ​ല​ക​ളി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ഹാ​യി​ക്കാൻ മു​ക്കം അ​ഗ്നി​ശ​മ​ന സേ​ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ തേടുന്നു . താ​ത്പ​ര്യ​മു​ള്ള ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മ്യൂ​ണി​റ്റി റ​സ്ക്യൂ വോള​ണ്ടി​യ​ർ ടീ​മു​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ക്കം ഫ​യ​ർ ഫോ​ഴ്സ് മ​ല​യോ​ര മേ​ഖ​ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ത്തു ന​ൽ​കി​യി​രു​ന്നു.  ദു​ര​ന്തം ഉ​ണ്ടാ​കു​മ്പോ​ൾ ശാ​സ്ത്രീ​യ പ​രി​ശീ​ല​നം നേ​ടി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭാ​വം വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത് മ​റി​ക​ട​ക്കാ​നാണ് അഗ്നിശമന സേനയുടെ പദ്ധതി.  ഇ​ങ്ങ​നെ രൂ​പീ​ക​രി​ക്കു​ന്ന റ​സ്ക്യൂ വോ​ള​ണ്ടി​യ​ർ ടീ​മു​ക​ൾ​ക്ക് ഘ​ട്ടം​ഘ​ട്ട​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നത്തിൽ പ​രി​ശീ​ല​നം ന​ൽ​കാ​നും ദു​ര​ന്ത മേ​ഖ​ല​ക​ളി​ൽ ഇ​വ​രു​ടെ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​മാ​യി​രു​ന്നു തീ​രു​മാ​നം.

എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിഷയത്തില്‍ യാതൊരു നടപടിയും എടുത്തിട്ടില്ല എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!